അർത്ഥം : നിരത്തിലേയ്ക്ക് കൊണ്ടുപോകുക
ഉദാഹരണം :
ജനങ്ങളിൽ സർക്കാർ സേവനങ്ങളേ എത്തിച്ചുകൊടുക്കുന്നു
അർത്ഥം : എടുത്തു കൊണ്ട് വരിക. എടുത്തു കൊണ്ട് വരിക.
ഉദാഹരണം :
പിതാവ് മാങ്ങ കൊണ്ടുവന്നു.
പര്യായപദങ്ങൾ : എത്തിക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്കുക, പ്രദാനം ചെയ്യുക, ലഭ്യമാക്കുക